Connect with us

Ongoing News

സിക്കിമില്‍ ഇഞ്ചോടിഞ്ച്

Published

|

Last Updated

ഗാങ്‌ടോക്: സിക്കിമിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) പിന്നിലാണ്.

സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) ഏഴ് സീറ്റുകളില്‍ മുന്നേറുമ്പോള്‍ എസ് ഡി എഫിന് രണ്ടു സീറ്റുകളേയുള്ളൂ. 32 അംഗ നിയമസഭയില്‍ 17 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.