Connect with us

Kerala

കേരളത്തില്‍ മതധ്രുവീകരണമുണ്ടായി: ഇ പി ജയരാജന്‍

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ മതധ്രുവീകരണമുണ്ടായതായി വ്യവസായമന്ത്രി ഇ പി ജയരാജന്‍. ഇതിന്റെ ഗുണം യു ഡി എഫിനുണ്ടായി. ശബരിമല സ്വാധീനിച്ച മേഖലകളില്‍ മാത്രമല്ല മറ്റിടത്തും മതദ്രുവീകരണം ഉണ്ടായി. സംസ്ഥാന സര്‍ക്കാറിന് എതിരായ വിധി എഴുത്തല്ല ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

 

Latest