Connect with us

Ongoing News

പത്തനംതിട്ടയില്‍ സുരേന്ദ്രന് പ്രതീക്ഷിച്ച മുന്നേറ്റമില്ല

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ പ്രതീക്ഷച്ച മുന്നേറ്റം നടത്താന്‍ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. പത്തനംതിട്ടയിലെ റാന്നി, ആറന്മുള നിയമസഭാ മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. പി സി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലാണ് കെ സുരേന്ദ്രന്‍ ഏറ്റവും പിന്നില്‍.

Latest