Connect with us

Kerala

രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ഭൂരിഭക്ഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍
കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ആഗ്രഹമില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പിന്നില്‍ പോകാനാണ് താത്പര്യം. 35 ശതമാനം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി 124581 വോട്ടുകളുടെ ലീഡാണുള്ളത്. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് 143570 വോട്ടുകളുടെ ലീഡാണുള്ളത്.

 

Latest