Connect with us

Ongoing News

നായിഡുവിന് കനത്ത തിരിച്ചടി; തകര്‍പ്പന്‍ പ്രകടനവുമായി ജഗന്‍ മോഹന്‍ റെഡ്ഢി

Published

|

Last Updated

അമരാവതി: ആന്ധ്രപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗംഭീര വിജയത്തിലേക്ക്.

175 നിയമസഭാ മണ്ഡലങ്ങളില്‍ 136 എണ്ണത്തില്‍ മുന്നിലാണ് വൈ എസ് ആര്‍ സി പി മുന്നേറുന്നത്. 36 സീറ്റുകള്‍ മാത്രമാണ് ഭരണത്തിലുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്കു ലീഡുള്ളത്.