Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്, അരുണാചലില്‍ ബി ജെ പി മുന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആന്ധ്രപ്രദേശില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 86 സീറ്റുകളില്‍ മുന്നേറുന്നു. ടി ഡി പി-12, കോണ്‍ഗ്രസ്-5 എന്നിങ്ങനെയാണ് സ്ഥിതി.

അരുണാചല്‍ പ്രദേശില്‍ ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. മൂന്നു സീറ്റുകളിലാണ് ബി ജെ പി മുന്നേറ്റം. ഒഡീഷയില്‍ ബി ജെ പി 34ല്‍ മുന്നേറുന്നു.

Latest