Connect with us

Kerala

20 മണ്ഡലങ്ങളിലും യു ഡി എഫ് മുന്നേറ്റം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു ഡി എഫ് മുന്നിട്ട് നില്‍ക്കുന്നു. വോട്ടടെുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറിലാണ് യു ഡി എഫിന്റെ വന്‍ മേല്‍കൈ. ഇതില്‍ പത്തനംതിട്ടയിലും കാസര്‍കോടും ബി ജെ പി രണ്ടാം സ്ഥാനത്താണുള്ളത്. എന്നാല്‍ കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ യു ഡി എഫ് ശക്തിക കേന്ദ്രങ്ങളിലാണ് ആദ്യ റൗണ്ട് വോട്ട് എണ്ണിക്കൊണ്ടിരിക്കുന്നത്. പൊന്നാനിയില്‍ എല്‍ ഡി എഫ് കേന്ദ്രങ്ങളിലേക്ക് വോട്ട്‌ടെുപ്പ് മാറിയതോടെ ഇ ടി മുഹമ്മദ് ബശീറിന്റെ ലീഡ് ആയരത്തില്‍ താഴെ ആയി കുറഞ്ഞിട്ടുണ്ട്.

 

Latest