Connect with us

Kerala

കാസര്‍കോട് ഉണ്ണിത്താന്‍ മുന്നില്‍: വോട്ടെണ്ണല്‍ യു ഡി എഫ് ശക്തികേന്ദ്രങ്ങില്‍

Published

|

Last Updated

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് തുടങ്ങിയപ്പോള്‍ കാസര്‍കോട് യു ഡി എഫ് മുന്നിട്ട് നില്‍ക്കുന്നു. യു ഡി എഫിനും ബി ജെ പിക്കും ഏറെ സ്വാധീനമുള്ള കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും കൂടി 35000ത്തോളം വോട്ടിന്റെ ലീഡാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest