Connect with us

Kerala

അമേത്തിയില്‍ രാഹുലിന് വീണ്ടും പിന്നോട്ടടി

Published

|

Last Updated

ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും പിന്നിലേക്കു പോയി.
എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയിലെ സ്മൃതി ഇറാനിയെക്കാള്‍ 20,000 വോട്ടുകള്‍ക്കു പിന്നിലാണ് രാഹുല്‍.

കേരളത്തിലെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്. ഇവിടെ അരലക്ഷം വോട്ടിനടുത്ത് രാഹുല്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.