Connect with us

Kerala

കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ യു ഡി എഫ് മുന്നേറ്റം

Published

|

Last Updated

കോഴിക്കോട്: പോസ്റ്റല്‍ വോട്ടിന് ആദ്യ റൗണ്ട് വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കേരളത്തില്‍ യു ഡി എഫിന് മുന്നേറ്റം. 17 മണ്ഡലങ്ങളില്‍ യു ഡി എഫ് മുന്നേറുമ്പോള്‍ മൂന്നിടത്താണ് എല്‍ ഡി എഫ് ലീഡ് ചെയ്യുന്നത്. ആറ്റിങ്ങല്‍, അലപ്പുഴ, കാസര്‍കോട് മണ്ഡലങ്ങിലാണ് എല്‍ ഡി എഫ് മുന്നിലുള്ളത്. എല്‍ ഡി എഫ് ഉറച്ച പ്രതീക്ഷ കല്‍പ്പിച്ച പാലക്കാട് യു ഡി എഫ് മുന്നിട്ട് നില്‍ക്കുകയാണ്.