കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ്; ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

Posted on: May 22, 2019 6:56 pm | Last updated: May 22, 2019 at 6:56 pm

മലപ്പുറം: 2019 ഹജ്ജിന് കോഴി ക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന
സൗദി എയര്‍ലൈന്‍സിന്റെ വിമാന ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജൂലൈ 7
മുതല്‍ 20 വരെ 35 വിമാനങ്ങളാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ആദ്യ വിമാനം ജൂലായ് 7ന് രാവിലെ 07.30ന് പുറപ്പെടും. കോഴിക്കോട ് നിന്നും മദീനയിലെ ക്കാണ് പുറപ്പെടു ന്ന ത്. മടക്ക യാത്ര ജിദ്ദ വഴിയാണ്. ഓരോ വിമാനത്തിലും യാത്രയാകുന്ന ഹാജിമാരുടെ പേരു വിവരം പിന്നീടേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മി റ്റിയുടെ വെബ്‌സൈറ്റ് പരിശോധിക്കുക.