Connect with us

Kerala

ഖാദിമുല്‍ ഹുജ്ജാജ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

മലപ്പുറം: 2019 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഖാദിമുല്‍ ഹുജ്ജാജുമാര്‍ക്കുള്ള ദ്വിദിന പരി ശീലന
പരിപാടി ഹജ്ജ ് ഹൗസില്‍ ഉന്നത വിദ്യാഭ്യാസ ഹജ്ജ് വഖഫ് വകുപ്പു മന്ത്രി ഡോ.കെടി ജലീല്‍ നിര്‍വ്വ ഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ ് ഫൈസി അധ്യക്ഷത
വഹിച്ചു. മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഖാദി മുല്‍ ഹുജ്ജാജ്മാര്‍ക്ക് യാത്രാവേളയില്‍ ഉപകാരപ്രദമാകുന്ന രീതി യി ലാണ് വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്യാമ്പ് നടത്തുന്നത്.

ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ പി.കെ. അഹ്മദ്, മുസ്‌ലിയാര്‍ സജീര്‍, അബ്ദു റ ഹിമാന്‍ എന്ന ഇണ്ണി, മുസ മ്മില്‍ ഹാജി, മുഹമ്മദ് കാസിം കോയ പൊന്നാനി എന്നിവര്‍ സംസാരിച്ചു. അസി. സെക്രട്ടറി ടി.കെ. അബ്ദു റ ഹി മാന്‍ സ്വാഗതവും, പി. കെ. അസ്സയിന്‍ നന്ദിയും
പറ ഞ്ഞു.വിവിധ സെഷ നു ക ളിലായി അബ്ദുല്‍ നാസര്‍ ഐഎ.എ സ്., അബ്ദു, നാസര്‍,
ഹസ്സന്‍ പൈങ്ങോട്ടൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Latest