Connect with us

Kerala

വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങി മരിച്ചു

Published

|

Last Updated

കോതമംഗലം: കുടുംബത്തോടൊപ്പം തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിന് പെരിയാറില്‍ മുങ്ങി മരിച്ചു.

നെടുമ്പാശ്ശേരി സ്വദേശിനി ശ്വേത(17)യാണ് മരിച്ചത്.