Connect with us

National

ലക്‌നോ -ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ലക്‌നോ -ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ഉന്നോവക്കടുത്ത് ദേവഗിരി ഗ്രാമത്തിലാണ് അപകടം. ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് വരുകയായിരുന്ന ബസ് ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

 

Latest