Connect with us

Saudi Arabia

ഹൃദയാഘാതം മൂലം മാഹി സ്വദേശി ദമാമില്‍ നിര്യാതനായി

Published

|

Last Updated

ടി കെ മുഹമ്മദ് അക്ബര്‍

ദമാം: ഹൃദയാഘാതം മൂലം മാഹി സ്വദേശി തലശ്ശരി മാഹി സ്വദേശി ടി കെ മുഹമ്മദ് അക്ബര്‍ അല്‍ ഖോബാറില്‍ നിര്യാതനായി. നെഞ്ചു വേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. ഗുജറാത്ത് കേന്ദ്രമായുള്ള കമ്പനിയിലെ സൗദി കോഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: തസ്നി. മൃതദേഹം നാട്ടിലെത്തിക്കും.