Connect with us

Education

കാലിക്കറ്റ്: ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി എസ് സി (സി യു സി ബി സി എസ്) ഡിഗ്രി റഗുലര്‍, സപ്ലിമെന്ററി 2018 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റിലൂടെ അറിയാം.