Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: ഒമാനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവില്‍ നിന്ന് 25 കിലോ സ്വര്‍ണ്ണം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കല്‍ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്. ഡി ആര്‍ ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
സുനിലിനെ ചാദ്യം ചെയ്ത് വരികയാണെന്ന് ഡി ആര്‍ ഐ അറിയിച്ചു.