Connect with us

National

പോക്‌സോ കേസില്‍ ബംഗാളിലെ ബി ജെ പി സ്ഥാനാര്‍ഥി അറസ്റ്റില്‍

Published

|

Last Updated

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ച കേസില്‍ പോക്‌സോ കുറ്റം ചുമത്തി ബംഗാളിലെ ബി ജെ പി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയാണ് പിടിയിലായത്.

റോയിക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് വിശദമായി പരിശോധിച്ച് തിരഞ്ഞെടുപ്പ് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു.

 

Latest