Connect with us

Education

കാലിക്കറ്റ്: ഡിഗ്രി രണ്ടാം സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

Published

|

Last Updated

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല യു ജി രണ്ടാം സെമസ്റ്റർ ബി എ, ബി എസ് ഡബ്ല്യു,  ബി വി സി, ബി ടി എഫ് പി, എഫ് യു (സി യു സി ബിസിഎസ് എസ് ) 2018 ഏപ്രിൽ റഗുലർ, സപ്ലിമെന്ററി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ.

Latest