Connect with us

National

ശിഷ്യകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: യോഗാ ഗുരു സ്വാമി ആനന്ദഗിരി അറസ്റ്റില്‍

Published

|

Last Updated

സിഡ്‌നി: ആസ്‌ത്രേലിയയില്‍ സ്വന്തം ശിഷ്യകളെ ലൈംഗികമായി പീഡിപ്പിച്ച യോഗാ ഗുരു അറസ്റ്റില്‍. സ്വാമി ആനന്ദ ഗിരിയാണ് സിഡ്‌നിയില്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സിഡ്‌നിയില്‍ ആത്മീയ പ്രഭാഷണത്തിനെത്തിയ ആനന്ദ് ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. 2016ലും 2018ലുമായി രണ്ട് ശിഷ്യകളെ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി.

Latest