Connect with us

Education

പിഎച്ച് ഡി പ്രവേശനപരീക്ഷ; രജിസ്‌ട്രേഷൻ മേയ് 10 വരെ

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ പിഎച്ച് ഡി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി മേയ് 10 ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.

അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് മേയ് 13ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സർവകലാശാലയിൽ സമർപ്പിക്കണം. മറ്റു വിഷയങ്ങൾക്കൊപ്പം സോഷ്യോളജി, ജേണലിസം വിഷയങ്ങളിലും പിഎച്ച്.ഡി. പ്രവേശനപരീക്ഷ നടക്കും.

Latest