Connect with us

Education

എം എസ് സി ഫുഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

പത്തനംതിട്ട: ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി എഫ് ആര്‍ ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി എഫ്റ്റി കെ) നടത്തുന്ന എം എസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ ഏഴ്. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും: www.supplycokerala.com.