Connect with us

Kerala

യാത്രക്കാരെ മര്‍ദിച്ച സംഭവം: ബസുടമയും ഡ്രൈവര്‍മാരും തെളിവെടുപ്പിന് ഹാജരാകാന്‍ നോട്ടീസ്

Published

|

Last Updated

കൊച്ചി: ബസ് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കല്ലട ബസ് സര്‍വീസ് ഉടമ സുരേഷ് കുമാര്‍, ഡ്രൈവര്‍മാരായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്.

അഞ്ച് ദിവസത്തിനകം കാക്കനാട്ടെ ഓഫീസില്‍ ഹാജരാകണമെന്നാണ് ആര്‍ ടി ഒ. ജോജി പി ജോസ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Latest