Connect with us

Kasargod

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ്  മരിച്ചു 

Published

|

Last Updated

മംഗലാപുരം: മംഗലാപുരത്ത് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ആനച്ചാൽ സ്വദേശിയും മംഗലാപുരം അടിയാർ കണ്ണൂരിൽ സ്ഥിര താമസക്കാരനുമായ മുഹമ്മദ്‌ ഹനീഫ(24) ആണ് മരിച്ചത്. ബദറുദ്ദീൻ – നഫീസത്ത്‌ കല്ലായി ദമ്പതികളുടെ മൂത്തമകനാണ്.

സഹോദരങ്ങൾ സൽവ, ഹബീബ.

Latest