Connect with us

Kozhikode

കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: പുതിയാപ്പ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍ കുമാറാനിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ഇദ്ധേഹത്തെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Latest