Connect with us

Education

എം ജി: പരീക്ഷ തീയതി പുനക്രമീകരിച്ചു

Published

|

Last Updated

കോട്ടയം: എം ജി സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം എ/എം എസ് സി/എം കോം/എം.സി.ജെ./എം എം എച്ച്/എം എസ് ഡബ്ല്യൂ ആന്‍ഡ് എം ടി എ./എം ടി ടി എം (2017 അഡ്മിഷന്‍ റഗുലര്‍, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2012, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ് -സി എസ് എസ്) പരീക്ഷയുടെ മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന വിവിധ വിഷയങ്ങളിലെ പരീക്ഷ തീയതി പുനക്രമീകരിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

മേയ് 22 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. യു.ജി. കോമണ്‍ കോഴ്സ് II സെക്കന്‍ഡ് ലാംഗ്വേജ് പരീക്ഷ മേയ് 25ന് നടക്കും. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

---- facebook comment plugin here -----

Latest