Connect with us

Kerala

തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ മര്‍ദനമേറ്റ കുട്ടി ആശുപത്രിയില്‍; പ്രതി പിടിയില്‍

Published

|

Last Updated

ഇടുക്കി: തൊടുപുഴയില്‍ കുട്ടിക്ക് നേരെ അമ്മയുടെ സുഹൃത്തിന്റെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്.

കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു . ഫ്രിഡ്ജിന്റെ ഇടയില്‍ വെച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് .
കുട്ടിയെ മര്‍ദ്ദിച്ച തൊടുടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു

Latest