Connect with us

Alappuzha

ചരമം- പുന്നപ്ര അബ്ദുൽ ഖാദിർ മുസ്ലിയാർ

Published

|

Last Updated

ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  ജില്ല വർക്കിംഗ് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗൺസിലറുമായ പുന്നപ്ര അബ്ദുൽ ഖാദിർ മുസ്ലിയാർ നിര്യാതനായി.

ഇന്നലെ രാത്രിയിൽ പുന്നപ്ര ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മരിച്ചു. ഖബറടക്കം പുന്നപ്ര-വണ്ടാനം ശറഫുൽ ഇസ്ലാം മസ്ജിദിൽ.