Connect with us

National

പാചകവാതക വില വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കൂടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 28 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ആറ് രൂപ വീതവുമാണ് വര്‍ധിച്ചത്. സബ്‌സിഡിയുളള് സിലിണ്ടറിന് ഡല്‍ഹിയില്‍ 496.14 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 712.50 രൂപയുമാണ് പുതിയ വില.

ഈ വര്‍ഷം ഇതുവരെ സിലിണ്ടറിന് 98.5 രൂപ വരെ കുറഞ്ഞിരുന്നു.

Latest