Connect with us

Kerala

കുരങ്ങ് പനി: വയനാട്ടില്‍ ഒരാള്‍ മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്.

കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Latest