Connect with us

Gulf

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി മക്കയില്‍ മരിച്ചു

Published

|

Last Updated

മക്ക :ഉംറ തീര്‍ത്ഥാടനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി മക്കയില്‍വെച്ച് മരണപെട്ടു.തൃശൂര്‍ എടമുട്ടം കരികണ്ടത്ത് അബൂബക്കറിന്റെ ഭാര്യ ഖദീജ (58) മരിച്ചത്.

മകന്‍ അബ്ദുല്‍ ഗഫൂറിനോട് കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു . മരുമകള്‍: സാജിത. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജനാസ മക്കയില്‍ ഖബറടക്കും

Latest