Connect with us

Kerala

വയനാട് ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു;ഒരാള്‍ മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

മറ്റൊരാള്‍കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ പറഞ്ഞു. നിയന്ത്രണം വിട്ട റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്ന ലോറിയില്‍നിന്നും ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ലോറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന കര്‍ണാടക സ്വദേശിയായ ലോറി ക്ലീനറാണ് മരിച്ചത്. രാവിലെ 11.45ഓടെയാണ് അപകടം.

Latest