Connect with us

National

20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ 20 രൂപയുടെ നോട്ട് റിസര്‍വ് ബേങ്ക് ഉടന്‍ പുറത്തിറക്കും. പച്ച കലര്‍ന്ന മഞ്ഞ നിറത്തോടുകൂടിയതാണ് നോട്ട്.

മഹാത്മാഗാന്ധി സീരിസില്‍പ്പെട്ട നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയാണ് പുറത്തിറക്കുക. രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രമാണ് മറുപുറത്തുള്ളത്.

Latest