Connect with us

International

ഭീകരാക്രമണ ഭീഷണി: ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കി

Published

|

Last Updated

കൊളംബോ: കൂടുതല്‍ ഭീകരാക്രമണ സാധ്യതകളുണ്ടെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പള്ളികളില്‍ കുര്‍ബാനകളുണ്ടായിരിക്കില്ലെന്ന് കത്തോലിക്കാ സഭ അറിയിച്ചു .

വിശ്വാസികള്‍ വീടുകളില്‍ത്തന്നെ പ്രാര്‍ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം രജ്ഞിത്ത് പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ സമയത്ത് അറിയിക്കാതിരുന്നതിനാല്‍ ചതിക്കപ്പെട്ട തോന്നലുണ്ടായെന്നും തിന്ക്ക് അതീവ ദു:ഖമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Latest