Connect with us

Kerala

കളമശ്ശേരിയില്‍ റീപോളിങ് ഏപ്രില്‍ 30ന്

Published

|

Last Updated

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തില്‍ ഈ മാസം 30ന് റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെത്തുടര്‍ന്ന് ഇവിഡടെ വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റീ പോളിങ് നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും തിയ്യതി നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Latest