Connect with us

Kerala

സി പി എം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: വടകരയിലും കൊല്ലത്തുമടക്കം സംസ്ഥാനത്ത് വ്യാപകമായി സി പി എം പ്രവര്‍ത്തകരുടെ സഹായം കോണ്‍ഗ്രസിന് ലഭിച്ചെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  നല്ലവരായ സി പി എം പ്രവര്‍ത്തകരാണ് വോട്ട് കോണ്‍ഗ്രസിന് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരമാണ് കോണ്‍ഗ്രസിന്റെ േേവാട്ട് കൂട്ടിയത്.

ബി ജെ പിയുമായി എന്തെങ്കിലും സഖ്യമുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest