Connect with us

Kerala

ആര്‍ എം പി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

Published

|

Last Updated

വടകര: ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. ഒഞ്ചിയം സമരസമിതി നേതാവ് മനയ്ക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ആര്‍ എം പി ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest