Connect with us

National

പാക്ക് തീവ്രവാദി ശ്രീനഗറില്‍ പിടിയില്‍

Published

|

Last Updated

ശ്രീനഗര്‍: ഒരു വര്‍ഷമായി ശ്രീനഗറില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നയാള്‍ കശ്മീര്‍ പോലീസിന്റെ പിടിയിലായി. പാക്കിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് വഖാര്‍ എന്നയാളാണ് പിടിയിലായത് .

പാക് പഞ്ചാബിലെ മിയാന്‍വാലി സ്വദേശിയാണ് ഇയാളെന്ന് ബാരാമുള്ള എസ്പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2017 ജുലൈയിലാണ് ഭീകരപ്രവര്‍ത്തനം നടത്താനായി ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത്. ബാരാമുള്ള മേഖലയില്‍ തീവ്രവാദം ശക്തമാക്കുകയായിരുന്നു ലക്ഷ്യം.

Latest