Connect with us

Kerala

ശബരിമല: മുഖ്യമന്ത്രിക്കെതിരെ ക്രൈസ്തവ വികാരവും- ആന്റണി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്രൈസ്തവ വികാരവും ശക്തമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ ഒരുവാശി വ്യക്തമായിരുന്നു. ബി ജെ പി വന്നാല്‍ മതനിരപേക്ഷത നഷ്ടപ്പെടുമെന്നാണ് 80 ശതമാനം വോട്ടര്‍മാരുടെയും വികാരം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഒരു ഘടകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

Latest