Connect with us

Kerala

മുസ്ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളക്ക് കോടതി നോട്ടീസ്

Published

|

Last Updated

കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്. പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നടപടി.വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുത്തതായി പോലീസ് കോടതിയെ അറിയിച്ചു. കേസ് വേനലവദിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

Latest