Connect with us

Kerala

കേരളത്തില്‍ ഇടത് തരംഗം: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയുടെ അത്ഭുത വോട്ടിങ് മെഷീന്‍ കേരളത്തിലും എത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേടുകളെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. വോട്ട് രേഖപ്പെടുത്തിയ ശേഷം തന്നെ കണ്ട മാധ്യമങ്ങളോടാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

Latest