Connect with us

Kozhikode

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മദ്‌റസകൾക്ക് അവധി

Published

|

Last Updated

കോഴിക്കോട്: കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈമാസം 23ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്‌റസകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

Latest