Connect with us

National

അസമില്‍ ആയുധങ്ങളുമായി ബോഡോ തീവ്രവാദി പിടിയില്‍

Published

|

Last Updated

ചിരംഗ്: അസമില്‍ ആസാം ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്(എന്‍ഡിഎഫ്ബി) സംഘടനയില്‍ അംഗമായ യുവതി അറസ്റ്റില്‍.

ചിരംഗ് ജില്ലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് തോക്കും തിരകളും കണ്ടെടുത്തു.

---- facebook comment plugin here -----

Latest