Connect with us

Kerala

സംസ്ഥാനത്ത്‌ ഇടിമിന്നലേറ്റ് രണ്ട് മരണം

Published

|

Last Updated

കൊച്ചി : എറണാകുളത്ത് മുളന്തുരുത്തിയില്‍ ഇന്ന് പെയ്ത വേനല്‍ മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു.

മുളന്തുരുത്തി സ്വദേശി ജോണിയുടെ ഭാര്യ ലിനി, ഇവരുടെ ബന്ധു അനക്‌സ് എന്നിവരാണ് മരിച്ചത്.