Connect with us

International

ആസ്‌ത്രേലിയയില്‍ നിശാ ക്ലബ്ബില്‍ വെടിവെപ്പ്; രണ്ട് പേരുടെ നില ഗുരുതരം

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച പുലര്‍ച്ചെ ലവ് മെഷീന്‍ എന്ന ക്ലബ്ബിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. സംഭവ സമയം നിരവധി പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. അതേ സമയം വെടിവെപ്പിന് ശേഷവും ക്ലബ്ബ് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Latest