Connect with us

Ongoing News

ഐപിഎല്‍: മുംബൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് വിജയം

Published

|

Last Updated

മുംബൈ: ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റ് വിജയം. മുംബൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷം അവസാന മൂന്ന് പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

43 പന്തില്‍ നിന്ന് ഏഴ് സിക്‌സറും എട്ട് ബൗണ്ടറിയുമടക്കം 89 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

Latest