Connect with us

Kerala

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരന്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍. കൊട്ടാരക്കരയില്‍ വെട്ടിക്കവലയില്‍ ഇന്ന് ഉച്ചക്ക് 12ഓടെയാണ് സംഭവം.

വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest