Connect with us

International

കാമറൂണില്‍ ആറ് വിദ്യാര്‍ഥികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ഫോന്‍ടോ ടോന്‍ഗോ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ആറ് വിദ്യാര്‍ഥികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കര്‍ഷകരുടെ മക്കളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ചയാണ് സംഭവം. തട്ടിക്കൊണ്ടുപോയതിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സംഘം മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല. കുട്ടികള്‍ക്കായി പ്രതിരോധവകുപ്പും സുരക്ഷാ സേനയും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്.

Latest