Connect with us

Gulf

അല്‍ഹൈര്‍ നദിയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

റിയാദ് : ഒരാഴ്ച മുന്‍പ് റിയാദ് വാദി അല്‍ ഹൈറില്‍ കാണാതായ കൂട്ടിയുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി നദിയില്‍ ഒഴുക്കില്‍ പെട്ടത് .

തുടര്‍ന്ന് സിവില്‍ ഡിഫന്‍സും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കൂട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം ആശുപ്രതിയിലേക്ക് മാറ്റി