Connect with us

Kasargod

ആദൂർ ആറ്റു തങ്ങൾ വഫാത്തായി

Published

|

Last Updated

കാസർകോട്: പ്രമുഖ സൂഫി വര്യൻ ആദൂർ ആറ്റു തങ്ങൾ വഫാത്തായി. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു വിയോഗം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് നടക്കും.

ഭൗതികവും ആത്മീയവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നൂറുകണക്കിന് ആളുകളാണ് ആദൂർ തങ്ങളെ സമീപിച്ചിരുന്നത്.